കുട്ടികളെ അഭിനന്ദിക്കാം

Webdunia
ചൊവ്വ, 19 ജൂലൈ 2011 (17:46 IST)
കുട്ടികള്‍ തെറ്റ് ആവര്‍ത്തിക്കാതിരുന്നാല്‍ അഭിനന്ദിക്കണം. പ്രോത്സാഹനമായി ചെറിയ ചെറിയ സമ്മാനങ്ങള്‍ നല്കാം. ഇതു കുട്ടിയില്‍ ആത്‌മവിശ്വാസം വളര്‍ത്തും.