മുടി മൃദുലമാക്കാന്‍ മസാജിംഗ്

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2011 (16:39 IST)
ആഴ്‌ചയില്‍ രണ്ടു ദിവസമെങ്കിലും മുടിയില്‍ മസാജിങ് നിര്‍ബന്ധമയും വേണം. മുടിയെ മൃദുലമാക്കാന്‍ ഇത് ഉപകരിക്കും.