മുടിയുടെ എണ്ണമയം മാറാന്‍

Webdunia
ശനി, 30 ജൂലൈ 2011 (16:51 IST)
മൂന്നോ നാലോ കപ്പ് മൈലാഞ്ചിപ്പൊടിയില്‍ നാല് ടീസ്‌പുണ്‍ വീതം ചെറുനാരങ്ങാനീരും കാപ്പിപ്പൊടിയും രണ്ട് പച്ചമുട്ടയും രണ്ട് സ്‌പൂണ്‍ നെല്ലിക്ക പൊടിച്ചതും ചേര്‍ക്കുക. ഇത് ഒരു മണിക്കൂര്‍ മുടിയില്‍ പിടിപ്പിച്ച ശേഷം കഴുകുക. മുടിക്ക് തിളക്കം ലഭിക്കും.