✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പ്രമേഹത്തിനുള്ള സിദ്ധൗഷധങ്ങള്‍ ഇവയാണ്
സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 മാര്‍ച്ച് 2023 (09:40 IST)
-ആവീരക്കുരു, തെറ്റാമ്പരല്‍, ആമ്പല്‍ക്കുരു, കുന്നിക്കുരു ഇവ സമം പൊടിച്ചു അതില്‍ ഞവണിക്ക (ഞമഞ്ഞി) മാംസവും തേനും ചേര്‍ത്തു സേവിക്കുക.
-നെല്ലിക്കാ കഷായത്തില്‍ വരട്ടുമഞ്ഞള്‍ അരച്ചുകലക്കി തേന്‍ ചേര്‍ത്തു സേവിക്കുക.
- ചെമ്പകമൊട്ടരച്ചു തേനും പഞ്ചസാരയും ചേര്‍ത്തു സേവിക്കുക.
- ചെറുകടലാടി വേരരച്ച് ഇലനീരില്‍ കലക്കി സേവിക്കുക.
- പ്ളാശിന്പൂവ് അരച്ച് തേനും നെയ്യും ചേര്‍ത്തു സേവിക്കുക.
- കുന്നിയുടെ വേരരച്ച് തേനും, മോരും ചേര്‍ത്തു സേവിക്കുക.
- പുളിംകുരുവിന്റെ തൊലി പൊടിച്ച പൊടിയും ഞവരയരിപ്പൊടിയും പഞ്ചസാരയും ചേര്‍ത്തു സേവിക്കുക.
- പാടക്കിഴങ്ങ് കാടിവെള്ളത്തിലരച്ചു സേവിക്കുക.
- അത്തിപ്പാലില്‍ പുളിങ്കുരുത്തൊലി അരച്ചു കലക്കി സേവിക്കുക.
- ഏകനായകത്തിന്‍ വേരിന്റെ തൊലി മോരില്‍ അരച്ചു കലക്കി സേവിക്കുക. അത്തിത്തൊലിയിട്ടു വെച്ച വെള്ളവും കുടിക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
എക്കിള്‍ മാറാന്‍ ചില പൊടിക്കൈകള്‍ ഇതാ
ദിവസം 11 മിനിട്ട് നടത്തം ചെറിയ പ്രായത്തിലുള്ള മരണസാധ്യത കുറയ്ക്കും
രക്തസമ്മര്‍ദ്ദം എങ്ങനെ നിയന്ത്രിക്കാം
ഉച്ചഭക്ഷണം കഴിക്കേണ്ടത് ഈ സമയത്ത്; വൈകിയാല്‍ ആരോഗ്യത്തിനു ദോഷം
ഫെര്‍മന്റായ ഭക്ഷണങ്ങളുടെ ആരോഗ്യഗുണങ്ങള്‍ ഇവയാണ്
വായിക്കുക
പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു
അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍
നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ
കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്
ദഹനപ്രശ്നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
എല്ലാം കാണുക
ഏറ്റവും പുതിയത്
ബുദ്ധി കൂട്ടണോ! ഇക്കാര്യങ്ങള്‍ ചെയ്യാം
കല്യാണ പെണ്ണിന് വാങ്ങാം പരമ്പരാഗത ആഭരണങ്ങൾ
ഉറങ്ങുമ്പോള്‍ സോക്സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !
സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന് അപകടത്തില്‍!
ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം
Next Article
എക്കിള്‍ മാറാന്‍ ചില പൊടിക്കൈകള്‍ ഇതാ