മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി...

മഞ്ഞളിലെ മായം കണ്ടെത്താം!

വെള്ളി, 20 സെപ്‌റ്റംബര്‍ 2024
ഇന്നത്തെ കാലത്ത് നമുക്ക് വിപണിയില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഏറിയ പങ്കും മായം കലര്‍ന്നവയാണ്. അതില്‍ പ്രധാനമാണ് മസാല പൊടികളിലെ മായം. അവയില്‍...
റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പാലക്കാട് വിളയോടിയിലാണ് സംഭവം. വള്ളിയില്‍ കുടുങ്ങി അപകടത്തില്‍പ്പെട്ട...
ഒമര്‍ ലുലുവിന്റെ ഫണ്‍ എന്റര്‍ടെയ്നര്‍ 'ബാഡ് ബോയ്സ്' ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ ആയില്ല. 7 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍...
എറണാകുളം : ട്രാവൽ ഏജൻസി കബളിപ്പിച്ചെന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നൽകാൻ കോടതി വിധിച്ചു. ട്രാവൽ വിഷൻ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനോടാണ് 75000 രൂപ...
മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂര്‍ പൊന്നമ്മ യാത്രയായി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അമ്മയായി മലയാളികള്‍ കണ്ടു ശീലിച്ച മുഖം. ശ്രീകൃഷ്ണഭക്ത കൂടിയായ...

വണ്ണം കുറയ്ക്കണോ, പഴയ രീതികള്‍ മാറ്റു!

വെള്ളി, 20 സെപ്‌റ്റംബര്‍ 2024
വ്യായാമം ചെയ്യാതെയും ഭക്ഷണത്തില്‍ മാറ്റം വരുത്താതെയും വണ്ണം കുറയ്ക്കാന്‍ സാധിക്കുമോയെന്ന് ചോദിച്ചാല്‍ കഴിയും എന്നാണ് ഉത്തരം. ചില ശീലങ്ങളാണ് മാറ്റേണ്ടത്....

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

വെള്ളി, 20 സെപ്‌റ്റംബര്‍ 2024
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
ഒരു കുട്ടിയില്‍ ആത്മവിശ്വാസം ഉണ്ടാകുന്നത് നിരവധി ഘടകങ്ങള്‍ അവനില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ചയിലും സമചിത്തതയോടെ പെരുമാറാന്‍...
നിപ രോഗബാധ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസംഘം വീണ്ടും കേരളത്തില്‍ എത്തുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍...
വട്ടിയൂര്‍ക്കാവ് അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 13 ന് രാവിലെ 6.15ന് ആരംഭിക്കുന്ന വിദ്യാരംഭ...
നേരത്തെ പൃഥ്വിരാജ്, ജോജു ജോര്‍ജ് എന്നിവരെ പരിഗണിച്ച വേഷത്തിലേക്കാണ് വിനായകനെ ഇപ്പോള്‍ പരിഗണിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ നാഗര്‍കോവിലില്‍...

നിങ്ങളുടെ ഉറക്കം ശരിയായ രീതിയില്‍ ആണോ?

വെള്ളി, 20 സെപ്‌റ്റംബര്‍ 2024
ഉറക്കം ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. ഉറക്കം ശരിയായില്ലെങ്കില്‍ അത് ജീവിതത്തിന്റെ താളം തന്നെ മാറ്റിയേക്കാം. ഓരോ വ്യക്തിയും അവരുടെ...
Tirupati Laddu: ഒരു സംസ്ഥാനം മുഴുവന്‍ ലഡ്ഡുവിന്റെ പേരില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അപൂര്‍വ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇത് വെറും ലഡ്ഡുവല്ല,...
അശ്വിനും ജഡേജയും വിരമിച്ച ശേഷമാകും അവര്‍ എത്രമാത്രം പ്രധാനപ്പെട്ട താരങ്ങളെന്ന് നമ്മള്‍ മനസിലാക്കുന്നത്. അശ്വിന്‍ ഒരു ക്രിക്കറ്റ് ശാസ്ത്രജ്ഞനാണ്. ക്രിക്കറ്റിനെ...
ചൂട് സമയത്ത് ഒരുഗ്ലാസ് തണുത്ത നാരങ്ങാ വെള്ളം കുടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ തണുത്ത നാരങ്ങ വെള്ളം പോലെ കുടിക്കാന്‍ അത്ര സുഖകരമല്ലെങ്കിലും...
യുദ്ധത്തിലേക്ക് നീങ്ങുന്നതിനെതിരെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍...
നിലവിൽ ഈ ചാനലിൽ അമേരിക്കൻ കമ്പനിയായ റിപ്പിൾ ലാബ്സിൻ്റെ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഉള്ളത്. ഇതു കൂടാതെ ചാനലിൻ്റ പേര് റിപ്പിൾ എന്നും മാറ്റിയിട്ടുണ്ട്.
ഇന്ത്യയ്ക്കായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര 10 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകളെടുത്തു. ആകാശ് ദീപ് അഞ്ചോവറില്‍ 19 റണ്‍സ് വഴങ്ങി 2 വിക്കറ്റും...
ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം...