ഒറ്റത്തവണയല്ല നിങ്ങൾ വീണ്ടത്, എന്നിട്ടും നിങ്ങൾ നിങ്ങളിൽ വിശ്വസിച്ചു, തിരിച്ചുവന്നു: ഡ്രസ്സിങ് റൂമിൽ രവി ശാസ്ത്രിയുടെ കിടിലൻ സ്പീച്ച്

ബുധന്‍, 20 ജനുവരി 2021 (13:40 IST)
ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ ഇന്ത്യക്ക് വേണ്ടി കയ്യടിക്കുകയാണ്. ഗാബയിലെ ഓസ്ട്രേലിയൻ കോട്ട തകർത്ത് ചരിത്രമെഴുതിയ ഇന്ത്യൻ ഡ്രസിങ് റൂമിൽ നിന്നും രവി ശാസ്‌ത്രി പറഞ്ഞു. ഗാബയിലെ ചരിത്ര വിജയത്തിന് ശേഷം ടീമംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
3 മാത്രം നീണ്ടു നിന്ന പ്രസംഗത്തിലാണ് രവിശാസ്ത്രിയുടെ വാക്കുകൾ. ഒറ്റത്തവണയല്ല  നിങ്ങൾ വീണത്. 36ന് ഓൾ ഔട്ട്, പരിക്കുകൾ, എന്നിട്ടും നിങ്ങൾ നിങ്ങളിൽ വിശ്വസിച്ചു. സീരീസിൽ ഇന്ത്യ ജയിച്ചു കയറാൻ കാണിച്ച ധൈര്യത്തെയും നിശ്ചയദാഡ്യത്തെയും ടീം സ്പിരിറ്റിനെയും എണ്ണിപ്പറഞ്ഞുകൊണ്ട് രവിശാസ്ത്രി പറഞ്ഞു.
 

WATCH - Exclusive: Head Coach @RaviShastriOfc delivers a dressing room speech at Gabba.

A special series win in Australia calls for a special speech from the Head Coach. Do not miss!

Full

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍